ഖാത്തിമുൽ അമ്പിയാ അന്തിമയങ്ങും മലര്‍വാടി ഖാലികാം അമ്പവൻ തന്നു കനിഞ്ഞൊരു പൂവാടി.. ആഷികിന്‍ ഖൽബകം വെന്തു നിറഞ്ഞൊരു തിരു ഭൂമി ആലമീനാകയും കുളിര് പകർന്ന മലർഭൂമി സവിദമിലണയാൻ കൈകൾ പുണരാൻ ഒന്ന് വിളിച്ചിട ണേ ... സകലവുമങ്ങയിൽ അർപ്പണമേകി ഖൽബകമാക്കിട ണേ ... സവിദമിലണയാൻ കൈകൾ പുണരാൻ ഒന്ന് വിളിച്ചിട ണേ ... സകലവുമങ്ങയിൽ അർപ്പണമേകി ഖൽബകമാക്കിട ണേ ... തിരു സ്നേ...ഹം പുണരാനീ മദുഹൊരൂ സഭ ബാക്കീടണേ... അൽ അമീൻ അൽ അമീൻ അൽ അമീൻ എന്നാണു വിളിപേര്... ത്വാഹാ നബിയുള്ള അൽപ്പവും ചെയ്തില്ല അവർ പോര്...... അത്ഭുതം തീർത്തുള്ളൊരു നേതാവ്..ഖാതിം സ്വല്ലല്ലാഹ് അഹദിൻ അന്ത്യ പ്രവാചകരാം പൂവ്..... മണി മക്കത്തുദയം ചെയ്ത മഹബൂബർ തിരു സ്വല്ലല്ലാഹ് മഹിമ കടലാണവരല്ലാഹ് മനസ്സിൽ മതുരിക്കും മുല്ല മഹിയിൽ പ്രഭ വിതറിയ മുത്തേ.. മനസ്സിൻ മഹബ്ബത്തിൻ സത്തേ.. മദ്ഹൊലികൾ തീരാ മലരേ യാ ഹബീബോരേ............. ഇഷ്കിൻ മഹാരാജാക്കൾ ഇഷ്കിൻ മഹാരാജാക്കൾ തന്നുടെ ഹൃദയം നീറിയുതിർന്ന് ഇശലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ... ഇടറുന്ന മനസ്സിലെ വേദനകൾ അകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളെ സ്നേഹിക്കുന്നു ഞാൻ.... വാ മുന്ദു അല്‍സമതു അഫ്കാറിന്‍ മദാ ഇകഹു വ ജദ്ദു ഖുലി അല സീ ഖൈറ...
Lyrica : Malayalam | English | Islamic | Mappila | Latest Song Lyrics
For A Perfect Rhythm